Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?

Aസാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസ്

Bയുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ

Cരാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി

Dഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രം, മുംബൈ

Answer:

D. ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രം, മുംബൈ


Related Questions:

ഇന്ത്യ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയത് എന്നായിരുന്നു ?
ലോക്‌തക് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുടെ രണ്ടാമതെയും മൂന്നാമത്തെയും ആണവ പരീക്ഷണങ്ങൾ നടന്നത് എന്നായിരുന്നു ?
ബ്രാഹ്മൻവേൽ, ദൽഗാവോൺ, വാങ്കുസാവദേ എന്നീ വിൻഡ് ഫാമുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ മേജർ ജല വൈദ്യുത പദ്ധതിയായ ശിവസമുദ്രം ആരംഭിച്ചത് ഏത് വർഷം ?