Challenger App

No.1 PSC Learning App

1M+ Downloads
5/12, 5/7, 5/8, 5/9 ഇവയിൽ വലിയ സംഖ്യ ഏത്?

A5/12

B5/7

C5/8

D5/9

Answer:

B. 5/7

Read Explanation:

അംശം ഒരുപോലെ വരുമ്പോൾ ചെറിയ ചേധം ഉള്ള ഭിന്നസംഖ്യ ആയിരിക്കും വലുത് അതിനാൽ ഇവിടെ വലിയ സംഖ്യ= 5/7


Related Questions:

അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ എന്ത് കിട്ടും
6 ലിറ്റർ പാൽ 8 കുപ്പികളിൽ തുല്ല്യമായി വീതിച്ചതിൽ നിന്നും ഒരു കുപ്പിയിലെ പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കിൽ ചായക്കെടുത്ത പാൽ എത്ര ലിറ്റർ?
2 ½ + 3 ¼ + 7 ⅚ =?
1/3 ÷ 2/3 + 5 =?
Which among the following fractions are in between 2/5 and 4/7 ?