App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?

Aമാൾവാ പീഠഭൂമി

Bചോട്ടാ നാഗ്പൂർ

Cആരവല്ലി

Dഡക്കാൺ പീഠഭൂമി

Answer:

D. ഡക്കാൺ പീഠഭൂമി

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ ലാവാ പീഠഭൂമി ആണ് ഡക്കാൻ.
  • ഇത് പശ്ചിമഘട്ടം,പൂർവ്വഘട്ടം എന്നീ മലനിരകൾക്കിടയിലായി സ്‌ഥിതിചെയ്യുന്നു.
  • ഡക്കാൺ പീഠഭൂമിയിലെ പ്രധാന മണ്ണ് - കറുത്ത മണ്ണ്.
  • ഡക്കാൺ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ : മഹാനദി,ഗോദാവരി,കൃഷ്ണ,കാവേരി.

 


Related Questions:

The largest delta, Sundarbans is in :
ചോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?

  1. താരതമ്യേന വീതി കുറവ്.
  2. ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
  3. റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
  4. വീതി താരതമ്യേന കൂടുതൽ
    പടിഞ്ഞാറ് നേപ്പാൾ ഹിമാലയവും കിഴക്ക് ഭൂട്ടാൻ ഹിമാലയവും അതിരിടുന്ന പ്രദേശം അറിയപ്പെടുന്നത് :
    ട്രാൻസ് ഹിമാലയത്തിന് ഏകദേശം ......... കിലോമീറ്റർ വീതിയും .......... കിലോമീറ്റർ നീളവുമുണ്ട്.