Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?

Aടിബറ്റ് പീഠഭൂമി

Bഛോട്ടാനാഗ്‌പൂർ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dമാൾവ പിഠഭൂമി

Answer:

C. ഡക്കാൻ പീഠഭൂമി

Read Explanation:

ഛോട്ടാ നാഗ്പുർ പീഠഭൂമി

  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്നു
  • ദാമോദർ നദി ഒഴുകുന്നത് ഛോട്ടാ നാഗ്‌പുർ പീഠഭൂമിയിലൂടെയാണ്
  • ഛോട്ടാ നാഗ്‌പുർ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - പരസ്‌നാഥ്
  • റാഞ്ചി ഛോട്ടാ നാഗ്‌പുർ പീഠഭൂമിയുടെ ഭാഗമാണ്

ഡെക്കാൻ പീഠഭൂമി

  • ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമിയാണ് ഡെക്കാൻ പീഠഭൂമി.
  • ഡെക്കാൻ പീഠഭൂമിയുടെ കിഴക്കേ അതിര്\ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വത നിര - പൂർവ്വഘട്ടം.
  • ഡെക്കാൻ പീഠഭൂമിയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന കുന്നുകളാണ് - മൈക്കല നിരകൾ, മഹാദേവ് കുന്നുകൾ.
  • ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തി - പശ്ചിമഘട്ടം.

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷ അല്ലാത്തത് ?
Sufficient Stamp should be affixed if the value exceeds:
ISRO യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത്
തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത് ?
ദേശീയപതാകയുടെ മദ്ധ്യഭാഗത്തുള്ള ആർക്കാലുകളുടെ എണ്ണം എത്ര?