Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?

Aതിരുവനന്തപുരം

Bഷൊർണ്ണൂർ

Cതിരുവല്ല

Dപുനലൂർ

Answer:

B. ഷൊർണ്ണൂർ


Related Questions:

1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സംസ്ഥാന റയിൽവേപ്പാതയുടെ നീളം 745 KM ആയിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ ആകെ റയിൽപ്പാതയുടെ നീളം എത്ര?
കേരളത്തിലെ ആദ്യ മെട്രോ റെയില്‍വേക്ക് തുടക്കം കുറിച്ച സ്ഥലം?
കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏത് ?
കേരളത്തിൽ റെയിൽവേ ലൈൻ ആരംഭിച്ച വർഷം ഏതാണ് ?
കേരളത്തിലെ ആദ്യ മ്യൂസിക്കൽ സ്റ്റെയർ നിർമ്മിച്ചത് ഏത് മെട്രോ സ്റ്റേഷനിലാണ് ?