App Logo

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏത് ?

Aറിച്ചാർഡ്‌സ് ഐലൻഡ്

Bമാജുലി

Cഹതിയ ഐലൻഡ്

Dമോൺട്രിയാൽ

Answer:

B. മാജുലി

Read Explanation:

ഇന്ത്യയിൽ ബ്രഹ്മപുത്ര നദിയിലാണ് ലോകത്തെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്


Related Questions:

ബാഹ്യ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തെ എത്ര ആയാണ് തരംതിരിച്ചിരിക്കുന്നത് ?
റംസാർ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

ചുവടെ ചേർക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ഭൂമിക്കടിയിലെ ജല സമൃദ്ധമായ ഭാഗത്തിൻ്റെ മുകൾ പരപ്പാണ് ജലപീഠം
  2. ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇടങ്ങളാണ് തണ്ണീർ തടങ്ങൾ
  3. ജലപീഠത്തിൻ്റെ മുകൾ പരപ്പാണ് കിണറ്റിലെ ജലനിരപ്പ്
    ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
    Where is the headquarters of the Central Pollution Control Board located?