Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?

Aടൈറ്റൻ

Bഗാനിമിഡ്

Cഡെയ്മോസ്

Dഫോബോസ്

Answer:

B. ഗാനിമിഡ്

Read Explanation:

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമീഡ്. 1610-ൽ ഗലീലിയോ കണ്ടുപിടിച്ച ഗാനിമീഡ് വ്യാഴത്തിൻ്റെ ഉപഗ്രഹമാണ്. ഏകദേശം 5260 കിലോമീറ്റർ വ്യാസമുള്ള ഇതിൻ്റെ വ്യാസം ബുധനെക്കാൾ വലുതാണ്.


Related Questions:

The only planet that rotates in anticlockwise direction ?
“കൊള്ളിയൻ', 'പതിക്കുന്ന താരങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ?
സൗരവാതത്തിൻ്റെ കണങ്ങൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാൻ നാസ വിക്ഷേപിച്ച പേടകം ?
Among the following which planet takes maximum time for one revolution around the sun?
തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്‌തനായ ശാസ്ത്രജ്ഞൻ ?