App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?

Aഅടൽ ബിഹാരി വാജ്‌പേയ് ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ

Bഭൂപൻ ഹസാരിക സേതു ധോള സാദിയ പാലം

Cബാന്ദ്ര - വർളി സീലിങ്ക്

Dവേമ്പനാട് റെയിൽ പാലം

Answer:

A. അടൽ ബിഹാരി വാജ്‌പേയ് ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ


Related Questions:

ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏത് ?
NW - 1 ദേശീയ ജലപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?
രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം സെവരി - നവസേവ സീലിങ്ക് പാലം നിലവിൽ വരുന്നത് എവിടെ ?
"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?