App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cരാജസ്ഥാൻ

Dമദ്ധ്യപ്രദേശ്

Answer:

C. രാജസ്ഥാൻ

Read Explanation:

  • രാജസ്ഥാൻ രൂപീകൃതമായത് - 1949 മാർച്ച് 30
  • രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം.
  • 1950 ജനുവരി 26-ന് ഈ സംസ്ഥാനത്തിന്റെ പേര് രാജസ്ഥാൻ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

  • വിസ്തീർണ്ണം അനുസരിച്ച് ഏറ്റവും വലിയ ഇന്ത്യൻ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ എട്ടാമത്തെ വലിയ സംസ്ഥാനവുമാണ്.
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം - മധ്യപ്രദേശ്.

Related Questions:

ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗൂഗിളിൻ്റെ AI ലാബ് സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
1956 ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത് ?
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻറ്ഡ് സ്‌കൂൾ നിലവിൽ വന്ന സംസ്ഥാനം ?
2025 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ?