Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം ഏത് ?

Aബോർ ടൈഗർ റിസർവ്

Bപെരിയാർ ടൈഗർ റിസർവ്

Cനാഗാർജ്ജുന സാഗർ ശ്രീശൈലം

Dകമലാങ്

Answer:

C. നാഗാർജ്ജുന സാഗർ ശ്രീശൈലം

Read Explanation:

  • പ്രോജക്ട് ടൈഗർ - വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാൻ ഇന്ത്യാ ഗവൺമെന്റ് 1973 ൽ ആരംഭിച്ച പദ്ധതി

  • ഇന്ത്യയിലെ കടുവാ സങ്കേതങ്ങളുടെ നിയന്ത്രണം ടൈഗർ കൺസർവേഷൻ അതോറിറ്റിക്കാണ്

  • ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സങ്കേതം - നാഗാർജ്ജുന സാഗർ ശ്രീശൈലം (ആന്ധ്രാപ്രദേശ്)

  • ഇന്ത്യയിലെ ഏറ്റവും ചെറിയ കടുവാ സങ്കേതം - ബോർ ടൈഗർ റിസർവ് (മഹാരാഷ്ട്ര )

  • നിലവിലെ ടൈഗർ റിസർവുകളുടെ എണ്ണം - 55


Related Questions:

ജയപ്രകാശ് നാരായണന്റെ 120 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ 15 അടി വലിപ്പത്തിലുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
What is the Standard Meridian of India?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോഗാമിക് ഉദ്യാനം നിലവിൽ വന്നത് എവിടെ ?
ഹരിയാനയിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രം?
സ്വതന്ത്ര ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് ആര് ?