App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?

Aചെറുതോണി

Bപൈനാവ്

Cകൽപ്പറ്റ

Dമൂലമറ്റം

Answer:

D. മൂലമറ്റം

Read Explanation:

• 780 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയുടെ ഉൽപാദന ശേഷി


Related Questions:

കായംകുളം താപവൈദ്യുത നിലയം പ്രവർത്തനം ആരംഭിച്ചതെന്ന് ?
പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?
കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം ?
പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
തന്നിരിക്കുന്ന ജലവൈദ്യുത പദ്ധതികളിൽ ചേരാത്ത ജോഡി കണ്ടെത്തുക.