App Logo

No.1 PSC Learning App

1M+ Downloads
ചൈനയിലെ അവസാന രാജവംശം ഏത് ?

Aമഞ്ജു രാജവംശം

Bആയ് രാജവംശം

Cസിയ രാജവംശം

Dതാങ് രാജവംശം

Answer:

A. മഞ്ജു രാജവംശം


Related Questions:

2025 ജനുവരിയിൽ കാട്ടുതീ മൂലം ദുരന്തം ഉണ്ടായ രാജ്യം ?
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?
2023 ൽ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച രാജ്യം ഏത് ?
Which African country has declared the new political capital 'Gitega'?
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ആദായ നികുതി ഏർപ്പെടുത്തുന്ന രാജ്യം ?