ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫിസ് ചരിത്ര ത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ലീഡിങ് ആക്ടർ ?
Aഏഞ്ചലീന ജോളി
Bസോയി സൽദാന്യ
Cജോണി ഡെപ്പ്
Dജെയിംസ് കാമറൂൺ
Answer:
B. സോയി സൽദാന്യ
Read Explanation:
• 33 ചിത്രങ്ങളിൽ നിന്നായി സോയിയുടെ ചിത്രങ്ങൾ നേടിയ കളക്ഷൻ - 1.3 ലക്ഷം കോടി രൂപ
• 2009 മുതൽ 2025 വരെയുള്ള അവതാർ സിനിമ പരമ്പര 2018ലെയും 2019ലെയും അവഞ്ചേഴ്സ് സീരീസ് ഇവയെല്ലാം ആണ് സോയിയുടെ ബിഗ് ബ്ലോക്ക് ബസ്റ്ററുകൾ