ഒരു CUBE ന്റെ വശങ്ങളാണ് ചിത്രത്തിൽ കൊടുത്തിരിക്കുന്നത്, A യുടെ എതിർവശത്തുള്ള അക്ഷരം ഏതാണ് ? AUBICEDVAnswer: B. IRead Explanation:O , E എന്നിവ ബോക്സിന്റെ മുകളിലും താഴെയും വരും . U , V എന്നിവ A യുടെ അടുത്ത വശങ്ങൾ ആയത് കൊണ്ട് , എതിർ വശം I ആയിരിക്കും