App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ഏതാണ്?

Aഅണ്ഡം

Bരക്ത കോശം

Cനാഡീ കോശം

Dപുംബീജം

Answer:

C. നാഡീ കോശം

Read Explanation:

നാഡീവ്യവസ്ഥയുടെ ജീവധർമ്മപരവും ഘടനാപരവുമായ അടിസ്ഥാനയൂണിറ്റുകളാണ് നാഡീകോശങ്ങൾ.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം.


Related Questions:

Glycolipids in the plasma membrane are located at?

കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലൈസോസോമുകൾ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.

2.കോശത്തിനുള്ളിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ലൈസോസോം നശിപ്പിക്കുന്നു.

Middle lamella is a part of

കോശ സിദ്ധാന്തം ആവിഷ്കരിച്ചത് ഇവരിൽ ആരാണ് ?