Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം ഏത് ?

Aഹിരാകുഡ്

Bഭക്രാംനംഗൽ

Cപള്ളിവാസൽ

Dനാഗാർജുന സാഗർ

Answer:

A. ഹിരാകുഡ്

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട് . ഒഡീഷയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് .


Related Questions:

' നാഗാർജുനസാഗർ ' അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
സുഖി ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ആദ്യമായി റബ്ബർ അണക്കെട്ട് സ്ഥാപിച്ച സംസ്ഥാനം ?
On which of the following rivers is Ukai dam located ?
സരസ്വതി നദിയുടെ പുനരുജ്ജീവനത്തിനായി 341 കോടി രൂപ ചിലവിൽ സോംബ് നദി നദിയിൽ നിർമ്മിക്കുന്ന ഡാം ഏതാണ് ?