മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി?Aസയാറ്റിക്ക് നാഡിBമോട്ടോർ നാഡിCവെസ്റ്റ്ടിബുലർ നാഡിDവാഗസ് നാഡിAnswer: D. വാഗസ് നാഡി Read Explanation: വാഗസ് നാഡി (10 ആം ശിരോ നാഡി)- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി - സയാറ്റിക് നാഡി നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി- മോട്ടോർ നാഡി ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി- വെസ്റ്റ്ടിബുലർ നാഡി Read more in App