App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?

Aകാവേരി

Bമഹാനദി

Cകൃഷ്ണ

Dഗോദാവരി

Answer:

D. ഗോദാവരി

Read Explanation:

ഗോദാവരി

  • ഇന്ത്യയിലെ ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദി 
  • ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദി 
  • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി
  •  തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി 
  • ഡെക്കാൻ  മേഖലയിലെ ഏറ്റവും നീളമുള്ള നദി.

Related Questions:

ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ?
താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദിയേത്?
ഒലിവ് റിഡ്‌ലി ആമകളെ സംരക്ഷിക്കുന്ന ദേവി നദി, ഏത് നദിയുടെ പ്രധാന കൈവഴിയാണ് ?
In which river,Kishanganga and Uri power projects are situated?
ഉപദ്വീപീയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി ഏതാണ് ?