- Home
- Questions
- കേരള ഭൂമിശാസ്ത്രം
- നദികൾ
Explanation:
പെരിയാർ:
- കേരളത്തിലെ ഏറ്റവും വലിയ നദി
- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
- പെരിയാർ നദിയുടെ നീളം - 244 കി.മീ
- കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
- 'കേരളത്തിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി
- 'ചൂർണ്ണി' എന്ന പേരിൽ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കപ്പെടുന്ന നദി.
- കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമിച്ചിരിക്കുന്ന നദി