Challenger App

No.1 PSC Learning App

1M+ Downloads
ഗംഗാനദിയുടെ ഏറ്റവും നീളം കൂടിയ കൈവഴി ഇവയിൽ ഏത് ?

Aഗോമതി

Bഹൂഗ്ലി

Cരാംഗംഗ

Dപദ്മ

Answer:

B. ഹൂഗ്ലി

Read Explanation:

• ഉത്തരാഖണ്ഡില്‍നിന്ന്‌ തെക്കോട്ടും കിഴക്കോട്ടും ഒഴുകുന്ന ഗംഗ , പശ്ചിമ ബംഗാളില്‍ വച്ച്‌ രണ്ടായി പിരിയുന്നു. ഹൂഗ്ലി നദിയും (ആദി ഗംഗ) പദ്മ നദിയുമാണ്‌ അവ. • ഹൂഗ്ലി ബംഗാളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു . • ഗംഗാനദിയുടെ ഏറ്റവും നീളം കൂടിയ കൈവഴിയാണ് ഹൂഗ്ലി.


Related Questions:

The only Himalayan River which finally falls in Arabian Sea :
സബർമതി നദിയുടെ ഉത്ഭവസ്ഥാനം?
ബ്രഹ്മപുത്രയുടെ പോഷകനദി ഏത് ?
വിവേകാനന്ദസേതു ഏത് നദിക്ക് കുറുകേയുള്ള പാലമാണ്?
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദി ഏത് ?