App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?

Aശ്വാസകോശം

Bവൻകുടൽ

Cചെറുകുടൽ

Dവൃക്ക

Answer:

D. വൃക്ക

Read Explanation:

                     രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്നു. ഇതിന് സഹായിക്കുന്ന അവയവം വൃക്ക ആണ്. 

 


Related Questions:

ആഹാരത്തിലടങ്ങിയ ജൈവഘടകങ്ങളെ ശരീരത്തിനു സ്വീകരിക്കാൻ കഴിയുന്ന ലളിത ഘടകങ്ങളാക്കുന്ന പ്രക്രിയ :
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?
ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്
ഇരപിടിയൻ സസ്യങ്ങളിൽ ഉൾപ്പെടാത്തതേത് ?
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?