App Logo

No.1 PSC Learning App

1M+ Downloads
ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകം ഏത്?

Aജീവകങ്ങൾ

Bധാന്യകം

Cകൊഴുപ്പ്

Dമാംസ്യം

Answer:

D. മാംസ്യം

Read Explanation:

  • ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം - മാംസ്യം

  • തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു - അയഡിൻ

  • അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - വൈറ്റമിൻ D

  • അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ - കാൽസ്യം , ഫോസ്ഫറസ്


Related Questions:

നാഡി ആവേഗങ്ങളുടെ പ്രസരണത്തിനു സഹായിക്കുന്ന ധാതു ഇവയിൽ എത്?
ബോഡി ബിൽഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം ഏത് ?
Which one of the following is not a part of small intestine ?
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളിൽ പെടാത്തത് ഏത് ?
ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?