App Logo

No.1 PSC Learning App

1M+ Downloads

പശ്ചിമബംഗാളിലെ ഹൂഗ്ലി നദീതീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ?

Aപരുത്തി വ്യവസായം

Bപഞ്ചസാര വ്യവസായം

Cചണ വ്യവസായം

Dരാസവള വ്യവസായം

Answer:

C. ചണ വ്യവസായം


Related Questions:

ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

കൃഷ്ണ നദിയുടെ ഉത്ഭവ സ്ഥാനം ?

നാഗാർജ്ജുനാ സാഗർ പദ്ധതി ഏതു നദിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്?

ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി :-

പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദികളിൽ ഏറ്റവും നീളമുള്ളത് :