Question:
Aഭൂദാന പ്രസ്ഥാനം
Bഓപ്പറേഷൻ ബാർഗ
Cഇവരണ്ടും
Dഇവയൊന്നുമല്ല
Answer:
സ്വാതന്ത്ര സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം- ഓപ്പറേഷൻ ബാർഗ
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട് പിടിച്ചെടുത്തു.
2.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.