Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?

Aഎന്റെ ഷോ

Bഎന്റെ സിനിമ

Cഎന്റെ ചിത്രം

Dഎന്റെ ടിക്കറ്റ്

Answer:

A. എന്റെ ഷോ

Read Explanation:

• കുറഞ്ഞ ചെലവിൽ സിനിമ ടിക്കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്ത ആപ്പ്.


Related Questions:

2019 IFFK (24") -യിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിച്ചത്
മികച്ച സംവിധായകനുള്ള ദേശീയ ബഹുമതി നേടിയ ആദ്യ മലയാളി?
'കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?
ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം?
മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?