Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനിർമ്മിതമായ ഉല്പാദന ഘടകം ഏതാണ്?

Aഭൂമി

Bപ്രതിഫലം

Cലാഭം

Dമൂലധനം

Answer:

D. മൂലധനം

Read Explanation:

മൂലധനം

  • ഉല്പാദന പ്രക്രിയയെ പ്രത്യക്ഷമായി സഹായിക്കുന്ന യന്ത്രങ്ങൾ , ഉപകരണങ്ങൾ , വ്യവസായശാലകൾ തുടങ്ങിയ വസ്തുക്കളെല്ലാം മൂലധനത്തിൽ ഉൾപ്പെടുന്നു.
  • മൂലധനം മനുഷ്യനിർമ്മിതമാണ്.
  • ഇതിന്റെ പ്രതിഫലം പലിശയാണ്.

Related Questions:

How is economic growth rate calculated ?
മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സാമ്പത്തീക പ്രശ്നങ്ങൾ പരിഹരിക്കുന്നത്
In which economy decisions are taken on the basis of price mechanism ?
താഴെ പറയുന്നവയിൽ മുതലാളിത്ത രാജ്യങ്ങൾക്ക് ഉദാഹരണം ഏത് ?
The main objective of a socialist economy is _________ ?