Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ഏത്?

Aസ്വർണ്ണം

Bഓസ്‌മിയം

CPb

Dപ്ലാറ്റിനം

Answer:

B. ഓസ്‌മിയം

Read Explanation:

  • ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം - Pb

    ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം - Os ഓസ്‌മിയം

    ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹം -Li

    അമാൽഗം ഉണ്ടാകാത്ത ലോഹം -Fe


Related Questions:

Which material is used to manufacture soldering iron tip?
സ്വർണ്ണത്തിൻറ്റെ പ്രതീകം
തോറിയത്തിന്റെ അയിര് :
താഴെ പറയുന്നവയിൽ സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത് ?
അലുമിനിയത്തിന്റെ അയിര് ഏതാണ് ?