App Logo

No.1 PSC Learning App

1M+ Downloads
വിട്ടുപോയ സംഖ്യ ഏത്? 2,9,28,___, 126, 217

A65

B63

C83

Dഇവയൊന്നും അല്ല

Answer:

A. 65

Read Explanation:

1 മുതൽ ഉള്ള സംഖ്യകളുടെ ക്യൂബ്+ 1 ആണ് ശ്രേണി അതിനാൽ അടുത്ത സംഖ്യ 4³ + 1 = 64 + 1 = 65 ആണ്.


Related Questions:

Which of the following numbers will replace the question mark (?) in the given series? 23, 31, 95, 311, ?
അടുത്തത് ഏത് AZ, CX , FU , _____
15, 20, 26, 33, 41, ... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതായിരിക്കും?
Find the next number in the series : 3 , 12 , 30 , 66 , _____
1, 3, 6, 10, ____ എന്ന ശ്രേണിയിലെ അടുത്ത പദം ഏത് ?