Challenger App

No.1 PSC Learning App

1M+ Downloads
വസ്തുക്കളും വസ്തുതകളും എളുപ്പത്തിൽ ഓർക്കുന്ന പുനസ്മരണാ രീതിയാണ് ?

Aമാപ്പിംഗ്

Bചങ്കിങ്

Cലോസി രീതി

Dആക്രോണിം രീതി

Answer:

C. ലോസി രീതി

Read Explanation:

ഓർമയുടെ അടിസ്ഥാന ഘടകങ്ങൾ:

  1. പഠനം
  2. ധാരണ
  3. അനുസ്മരണം
  4. തിരിച്ചറിവ്

 

1. പഠനം (Learning):

    ഇന്ദ്രിയാനുഭവങ്ങളിലൂടെയാണ് പഠനം നടക്കുന്നത്.

2. ധാരണ നിലനിർത്തൽ) (Retention):

    മനസിൽ പതിയുന്ന ആശയങ്ങൾ വിട്ടുപോകാതെ സൂക്ഷിച്ച് വയ്ക്കുന്നതാണ് ധാരണ.

3. അനുസ്മരണം (പുനസ്മരണ) (Recalling):

     ഉൾക്കൊള്ളുന്ന ആശയങ്ങൾ തിരികെ ബോധ മണ്ഡലത്തിൽ കൊണ്ടു വരുന്ന പ്രക്രിയയാണ് അനുസ്മരണം.

4. തിരിച്ചറിവ് (Recognition):

      ബോധ തലത്തിലേക്ക് കൊണ്ടു വരുന്ന കാര്യങ്ങളോരോന്നും എന്താണെന്ന് വിശകലനം ചെയ്യുന്നതിനെയാണ് തിരിച്ചറിവ് എന്ന് പറയുന്നത്.


Related Questions:

താഴെ നൽകിയിരിക്കുന്ന ശ്രദ്ധയുമായി ബന്ധപ്പെട്ട നിർവചനം ആരുടേതാണന്ന് കണ്ടെത്തുക

"The act or state of applying the mind to something."

Metalinguistic awareness is:
Conservation is a concept mastered during which stage?
When you try to narrow down a list of alternatives to arrive at the correct answer, you engage in?
What IQ score is typically associated with a gifted child ?