App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?

Aസാഗര

Bപി ആർ ഡി ലൈവ്

Cപ്ലാൻ സ്പേസ് 2.0

Dസമ്പൂർണ്ണ പ്ലസ്

Answer:

D. സമ്പൂർണ്ണ പ്ലസ്

Read Explanation:

. "സമ്പൂർണ്ണ" സ്കൂൾ മാനേജ്മെൻറ് പോർട്ടലിന്റെ തുടർച്ചയായി കൈറ്റ് ആണ് "സമ്പൂർണ്ണ പ്ലസ്" ആപ്പ് തയ്യാറാക്കിയത്.


Related Questions:

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും "ഹാപ്പിനസ് പാർക്ക്" നിർമ്മിക്കാൻ തീരുമാനമെടുത്ത സംസ്ഥാനം ഏത്
കിടപ്പു രോഗികൾക്ക് റേഷൻ സാധനങ്ങൾ ഓട്ടോറിക്ഷയിൽ വീടുകളിൽ എത്തിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ഏതാണ് ?
കേരള സാമൂഹ്യ സുരക്ഷാ മിഷൻ നിലവിൽ വന്നത്
കോക്ലിയ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള കേരള സർക്കാരിൻ്റെ പദ്ധതി ഏത്?
ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ഉച്ചയൂണ് എത്തിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ഏത് ?