App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സഹകരണ സംഘങ്ങളിലെ ഉപയോക്താക്കൾക്ക് കേരളാ ബാങ്ക് വഴി ഡിജിറ്റൽ സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aകേരള വൺ

Bഡി സി ബി ബാങ്ക് ആപ്പ്

Cകോബാങ്ക്

Dഇന്ത്യ വൺ ആപ്പ്

Answer:

C. കോബാങ്ക്

Read Explanation:

  • കേരള ബാങ്ക് സ്ഥാപിതമായത് - 2019
  • കേരളത്തിലെ ജനങ്ങൾക്ക് സേവനം നൽകുന്ന ഒരു സമ്പൂർണ സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനാണ് കേരള ബാങ്ക്.

Related Questions:

ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
2020 ഓഗസ്റ്റിൽ ആരംഭിച്ച കേരള നിയമസഭാ ടെലിവിഷൻ ചാനൽ ഏത് ?
കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?
കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?
2023 ഫെബ്രുവരിയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ചിന് വേദിയായത് ?