App Logo

No.1 PSC Learning App

1M+ Downloads
പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?

Aപ്രോട്ടീൻ

Bപെന്റീൻ

Cമീതൈൻ

Dഈതീൻ

Answer:

D. ഈതീൻ

Read Explanation:

പിവിസി (പോളിമർ)-വിനൈൽ ക്ലോറൈഡ് (മോണോമർ)


Related Questions:

ഒരു ആൽക്കഹോളിലെ ഹൈഡ്രോക്സിൽ (-OH) ഗ്രൂപ്പിലെ ഓക്സിജൻ ആറ്റത്തിന്റെ സങ്കരണം എന്തായിരിക്കും?
നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?
നൈലോൺ -6,6__________________ഉദാഹരണം ആണ് .
ഒറ്റയാൻ കണ്ടെത്തുക
ബെൻസീനിന്റെ റിഡക്ഷൻ (Reduction) നടത്തുമ്പോൾ, ഏത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?