Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഏതാണ് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cകാൽസ്യം

Dനൈട്രജൻ

Answer:

B. ഓക്സിജൻ


Related Questions:

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു
റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?
Minamata disease is caused by:
40 വയസുള്ള ഒരാളുടെ ശരീരഭാരം 70 കിലോഗ്രാം ആണ്. എങ്കിൽ അയാളുടെ ശരീരത്തിലെ ജലത്തിൻറെ ഏകദേശ ഭാരം എത്ര?