App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

Aഅലുമിനിയം

Bഇരുമ്പ്

Cമഗ്നീഷ്യം

Dചെമ്പ്

Answer:

A. അലുമിനിയം

Read Explanation:

  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലുമിനിയം ആണ്
  • ഭാരം അനുസരിച്ച് ഭൂമിയുടെ ഭൂവൽക്കത്തിന്റെ ഏകദേശം 8% വരും.
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ  ആണ്
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം സിലിക്കൺ ആണ്

Related Questions:

' ബ്രാസ് ' ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

അലുമിനിയത്തിന്റെ അയിര് ഏതാണ് ?

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?

ഭാവിയുടെ ലോഹം :