ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ഏതാണ്?Aഇരുമ്പ്Bസ്വർണംCഅലുമിനിയംDകോപ്പർAnswer: C. അലുമിനിയം Read Explanation: സ്വതന്ത്രരൂപത്തിൽ കാണപ്പെടുന്ന ഒരു ലോഹമാണ് സ്വർണം.ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമാണ് അലുമിനിയം.ഇരുമ്പ്, കാൽസ്യം മുതലായവ അടുത്ത സ്ഥാനങ്ങളിൽ വരുന്നു. Read more in App