• പ്രകാശസംശ്ലേഷണം (Photosynthesis) നടത്തുന്ന എല്ലാ സസ്യങ്ങളിലും പായലുകളിലും പ്രധാനമായും കാണപ്പെടുന്ന വർണകമാണ് ഹരിതകം a.
• ഇതിനെ 'Universal Pigment' അല്ലെങ്കിൽ 'Primary Photosynthetic Pigment' എന്ന് വിളിക്കുന്നു.
• പ്രകാശത്തെ ആഗിരണം ചെയ്ത് രാസോർജ്ജമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ഹരിതകം a ആണ്.