App Logo

No.1 PSC Learning App

1M+ Downloads
' What a dirty city' എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏത് ?

Aഎന്തു വൃത്തികെട്ട നഗരം

Bഎങ്ങനെ വൃത്തികെട്ട നഗരം

Cഎത്ര വൃത്തികെട്ട നഗരം

Dഎന്തൊരു വൃത്തികെട്ട നഗരം

Answer:

D. എന്തൊരു വൃത്തികെട്ട നഗരം


Related Questions:

'Secularism 'എന്ന വാക്കിന് ഉചിതമായ മലയാള പദം ഏത് ?
തർജ്ജമ : "Habitat"
സമാന മലയാള പ്രയോഗമെഴുതുക - ' Castle in the air ' :
ഭേദകം എന്ന പദത്തിന്റെ അർഥം :
Every potter praises his own pot - ശരിയായ പരിഭാഷ ഏത്?