Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിദ്യാർത്ഥികളിൽ ശ്രവണനൈപുണി വികസിപ്പിക്കുന്നതിനായി അധ്യാപികയ്ക്ക് സ്വീകരിക്കാവുന്ന കൂടുതൽ ഫലപ്രദമായ മാർഗ്ഗം ഏതാണ് ?

Aവ്യത്യസ്ത സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ശ്രവണ സാഹചര്യങ്ങൾ ഒരുക്കുക

Bവിദ്യാർത്ഥികളുടെ ശ്രവണ സാഹചര്യങ്ങൾ കുറച്ചുകൊണ്ടു വരിക

Cവിദ്യാർത്ഥികളോട് നിരന്തരമായി സംസാരിക്കുക

Dഭാഷാപരമായ കഴിവുകളിൽ നിന്നും ശ്രവണത്തെ വേർതിരിച്ചു കാണുക.

Answer:

A. വ്യത്യസ്ത സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ശ്രവണ സാഹചര്യങ്ങൾ ഒരുക്കുക

Read Explanation:

  • വിദ്യാർത്ഥികളിൽ ശ്രവണനൈപുണി വികസിപ്പിക്കുന്നതിനായി അധ്യാപികയ്ക്ക് സ്വീകരിക്കാവുന്ന കൂടുതൽ ഫലപ്രദമായ മാർഗ്ഗം വ്യത്യസ്ത സ്രോതസ്സുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ശ്രവണ സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ്


Related Questions:

The first stage in planning instruction is:
At the end of a class, students were able to recall the concept of Inertia. Identify the instructional objective attained by the students.
Which among the following is not a characteristic of a good text book according to Vogel?
Immediate feedback is an essential characteristic of which of the following ?
Constructivist learning approach uses technology in which :