Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വില കൂടിയ ലോഹം ഏത് ?

Aസ്വർണ്ണം

Bക്രോമിയം

Cറോഡിയം

Dഇറിഡിയം

Answer:

C. റോഡിയം

Read Explanation:

  • ഏറ്റവും വില കൂടിയ ലോഹം - റോഡിയം 
  • കുലീന ലോഹങ്ങൾ എന്നറിയപ്പെടുന്നത് - സ്വർണ്ണം , വെള്ളി , പ്ലാറ്റിനം 
  • ഏറ്റവും കാഠിന്യം കൂടിയ ലോഹം - ക്രോമിയം
  • ഏറ്റവും കുറഞ്ഞ തോതിൽ ദ്രവിക്കുന്ന ലോഹം - ഇറിഡിയം 
  • അറ്റോമിക ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം - സീസിയം 
  • പ്രതീക്ഷയുടെ ലോഹം - യുറേനിയം 
  • സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം - കൊബാൾട്ട് 

Related Questions:

വൈദ്യചികിത്സയിൽ ഇൻട്രാവീനസ് കുത്തിവയ്പിനായി ഉപയോഗിക്കുന്നത് എത്ര ഗാഢതയുള്ള ഉപ്പു ലായനിയാണ് ?
ഗ്രീൻ കെമിസ്ട്രിയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?
അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം

ഗാൽവനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇലക്ട്രോൺ പ്രവാഹ ദിശ നടക്കുന്നത് ആനോഡിൽ നിന്ന് കാഥോഡിലേക്ക്
  2. വൈദ്യുതപ്രവാഹ ദിശ നടക്കുന്നത് കാഥോഡിൽ നിന്ന് ആനോഡിലേക്ക്
  3. ഓക്സീകരണം നടക്കുന്നത് കാഥോഡിലാണ്
  4. നിരോക്സീകരണം നടക്കുന്നത് ആനോഡിലാണ്
    ധാതുക്കൾ, അയിരുകൾ എന്നിവയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?