Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവതം ഏത് ?

Aഒക്ടോണിക്

Bഷീൽഡ്

Cകാൽഡറാ

Dഒപ്‌റ്റോൺ

Answer:

C. കാൽഡറാ


Related Questions:

ഭൂമിയുടെ ഫോക്കസ്സിനോട് ഏറ്റവും അടുത്തുള്ള ഭൗമോപരിതലകേന്ദ്രത്തെ വിളിക്കുന്നത്:
കാമ്പിനു "NIFE "എന്ന് പേര് വരാൻ കാരണം ?
ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?
ബോഡിതരംഗങ്ങൾ ഭൂമിയുടെ ഉപരിതലശിലകളുമായി പ്രതിപ്രവർത്തിച്ചു ..... എന്ന വിശേഷതരതരംഗങ്ങൾ സൃഷ്ടിക്കുന്നു.
ഹിമാലയൻ മേഖലയിലെ ഭൂമിയുടെ പുറംതോടിന്റെ കനം എത്രയാണ്?