App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?

A44-ാം ഭേദഗതി

B84-ാം ഭേദഗതി

C42-ാം ഭേദഗതി

D92-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതി ഭരണഘടനയുടെ ഏറ്റവും സമഗ്രമായ ഭേദഗതിയാണ്, വലിയ മാറ്റങ്ങൾ വരുത്തി. ഇതിനെ “മിനി കോൺസ്റ്റിറ്റ്യൂഷൻ” എന്നും വിളിക്കുന്നു


Related Questions:

1972 ൽ ലോക്‌സഭയിലെ അംഗസംഖ്യ 525-ൽ നിന്ന് 545 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി ഏത് ?

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

7-ാം ഭേദഗതി 1956 മായി ബന്ധമില്ലാത്തത് ഏത് ?

1.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിച്ചു 

2.ഹൈക്കോടതികളുടെ അധികാരപരിധി കേന്ദ്രഭരണപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.

3.നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കി.

4.സിന്ധി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി

സഹകരണ സംഘങ്ങളുടെ സ്വമേധയാ രൂപീകരണം, സ്വയംഭരണ പ്രവർത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണൽ മാനേജ്മെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതി നിയമം ഏതാണ് ?

1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?