Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ പുറത്തുവന്ന വായു ഗുണനിലവാര സൂചിക (AQI) പ്രകാരം ലോകത്തെ ഏറ്റവും മലിന നഗരം?

Aഡൽഹി

Bകറാച്ചി

Cകാഠ്മണ്ഡു

Dലാഹോർ

Answer:

D. ലാഹോർ

Read Explanation:

  • രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്സ് -274

  • ഗുണനിലവാരമുള്ള വായുവിന് വേണ്ട AQI -50 ഇൽ താഴെ


Related Questions:

ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ് വിയന്ന?
ശ്രീലങ്കയുടെ ദേശീയ പക്ഷി :
അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസറായി നിയമിതനായ ഇന്ത്യൻ വംശജൻ ?
ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
തർമൻ ഷണ്മുഖരത്നം ഏത് രാജ്യത്തിന്റെ പ്രസിഡന്റായിട്ടാണ് 2023-ൽ നിയമിതനായത് ?