ഏറ്റവും കൂടുതൽ പ്രചാരമുള്ള ബഹുഘടക അഭിരുചി ശോധകം ?Aഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്Bവ്യവച്ഛേതാഭിരുചി ശോധകംCമിനിസ്റ്റോട്ട ടെസ്റ്റ്Dഇതൊന്നുമല്ലAnswer: B. വ്യവച്ഛേതാഭിരുചി ശോധകം Read Explanation: സാമാന്യമായ ബുദ്ധിശക്തിയിൽ നിന്നും ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യംമോ നേട്ടമോ കൈവരിക്കാൻ സഹായകമായ ശേഷിയാണ് അഭിരുചി. പ്രധാന അഭിരുചി ശോധകങ്ങളാണ് :- GATB - ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി DATB - ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബാറ്ററി Read more in App