Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഏത് ?

Aഖാനൂൻ

Bഅസ്‌ന

Cയാഗി

Dമിഥിലി

Answer:

C. യാഗി

Read Explanation:

• 2024 ലെ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് "യാഗി" • 2024 ലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് - ബെറിൽ ചുഴലിക്കാറ്റ് • യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായ രാജ്യങ്ങൾ - ഫിലിപ്പൈൻസ്, ചൈന, വിയറ്റ്നാം


Related Questions:

Doldrum is an area of
ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?

സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ തിരഞ്ഞെടുക്കുക:

i) സൈനിക ഭൂപടം 

ii) ഭൂവിനിയോഗ ഭൂപടം 

iii)കാലാവസ്ഥാ ഭൂപടം

iv)രാഷ്ട്രീയ ഭൂപടം

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആകാശത്തു നിന്നും വീഴുന്ന ചെറിയ ഉരുണ്ട ഐസ് കഷ്ണങ്ങളാണ് ആലിപ്പഴം
  2. അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് സ്ട്രാറ്റോസ്ഫിയർ
  3. ഓക്സിജൻ, നൈട്രജൻ എന്നിവയാണ് അന്തരീക്ഷത്തിലെ പ്രധാന വാതകങ്ങൾ
  4. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകും തോറും ചൂട് കൂടി വരുന്നു
    മഹാഭാരതത്തിൽ കിരാതൻ മാരുടെ നാട് എന്ന് വിശേഷിപ്പിച്ചിരുന്ന രാജ്യം?