Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?

Aകേരള മിനറൽസ് ആൻഡ് മെറ്റൽസ്

Bകെ.എസ്.ആർ.ടി.സി

Cകെ.എസ്.എഫ്.ഇ

Dകെഎസ് ഐ ഡി സി

Answer:

C. കെ.എസ്.എഫ്.ഇ

Read Explanation:

146.41 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം. കൊവിഡിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് കേരളത്തിന്റെ പ്രധാന വരുമാന സ്രോതസായ ബെവ്‌റേജസ് കോര്‍പറേഷനെ നഷ്ടത്തിലേക്ക് നയിച്ചത്.


Related Questions:

കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം എത്ര ?
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
  2. നേതൃത്വം നൽകുക
  3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
  4. വോട്ടർ പട്ടിക തയ്യാറാക്കുക
    നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?
    ലോകായുക്തയെയും ഉപ ലോകായുക്തയെയും നിയമിക്കുന്നത് ................. ൻ്റെ ശുപാർശകൾ പ്രകാരമാണ്.