App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

Aകൊല്ലം

Bകണ്ണൂർ

Cതൃശൂർ

Dകോഴിക്കോട്

Answer:

B. കണ്ണൂർ

Read Explanation:

2015 -ലാണ് കണ്ണൂർ കോർപറേഷൻ രൂപം കൊണ്ടത്. ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ തിരുവനന്തപുരമാണ്.


Related Questions:

ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?

ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ലഹരിക്കടത്ത് തടയാൻ എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച യൂണിറ്റ് ഏതാണ് ?

താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ആരാണ് ?

2025 ഫെബ്രുവരിയിൽ കാൻസർ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് "കാൻസർ ഗ്രിഡ്" സ്ഥാപിച്ച സംസ്ഥാനം ?