App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിച്ച ഹൈക്കോടതി ?

Aജാർഖണ്ഡ് ഹൈക്കോടതി

Bമണിപ്പൂർ ഹൈക്കോടതി

Cമേഘാലയ ഹൈക്കോടതി

Dആന്ധ്രപ്രദേശ് ഹൈക്കോടതി

Answer:

D. ആന്ധ്രപ്രദേശ് ഹൈക്കോടതി

Read Explanation:

💠 ഇന്ത്യയിൽ ഏറ്റവും അവസാനം രൂപീകരിച്ച ഹൈക്കോടതി ആന്ധ്രപ്രദേശ് ഹൈക്കോടതിയാണ്. 💠 നിലവിൽ വന്നത് - ജനുവരി 1, 2019 💠 ആസ്ഥാനം - അമരാവതി 💠 ആദ്യത്തെ ചീഫ് ജസ്റ്റിസ് - സി പ്രവീൺകുമാർ


Related Questions:

ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ പാലക്കാട് സ്വദേശിയും മുൻ ബോംബെ ഹൈക്കോടതി ജഡ്ജിയുമായ വ്യക്തി ആര് ?

ഒരു വ്യകതി ഉപലോകായുക്ത ആയി നിയമിക്കപെടണമെങ്കിൽ താഴെ പറയുന്ന ഏത് പദവി വഹിച്ചിരിക്കണം ?

കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

അതാതു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഉള്ളിൽ അധികാര പരിധിയുള്ള കോടതി/കൾ ?