Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?

Aലിനക്സ്

Bമാക്

Cവിൻഡോസ്

Dയൂണിക്സ്

Answer:

C. വിൻഡോസ്

Read Explanation:

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത സ്ഥാപനം - മൈക്രോസോഫ്റ്റ് മൊബൈൽ ഫോണുകൾക്ക് വേണ്ടിയുള്ള വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം - വിൻഡോസ് മൊബൈൽ മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം - ആൻഡ്രോയ്ഡ്

Related Questions:

ലാറി പേജ്ഉം സെർജി ബ്രിന്നും ചേർന്ന് സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ സേർച്ച് എഞ്ചിനുകളിലൊന്ന് :
ഒരു Internet resource അഡ്രസ്സിനെ _____ എന്ന് വിളിക്കുന്നു.
Which type of linked list comprises the adjacently placed first and the last elements?

ഹാഫ് ഡ്യൂപ്ലെക്സ് മോഡുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക:

  1. ഹാഫ് ഡ്യൂപ്ലെക്സ് മോഡിൽ ഒരേ സമയം രണ്ട് ദിശകളിലേക്കും ഡാറ്റ കൈമാറാൻ കഴിയും.
  2. ഒരു ഹാഫ്-ഡ്യുപ്ലെക്‌സ് ഉപകരണത്തിന് ഡാറ്റ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.
    The following which is not used in media access control ?