Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ നോവൽ ഏത്?

Aഅവകാശികൾ

Bകയർ

Cയന്ത്രം

Dസുന്ദരികളും സുന്ദരന്മാരും

Answer:

A. അവകാശികൾ

Read Explanation:

വിലാസിനി എന്ന തൂലിക നാമം ഉള്ള എം കെ മേനോനാണ് അവകാശികളുടെ കർത്താവ്


Related Questions:

കാടെവിടെ മക്കളെ ആരുടെ കൃതി ?
വിഷകന്യക ആരുടെ കൃതിയാണ്?
പാതിരാപ്പൂക്കൾ എന്ന കൃതി രചിച്ചതാര്?
തോട്ടിയുടെ മകൻ എന്ന നോവൽ രചിച്ചതാര്?
കുട്ട്യേടത്തി എന്ന ചെറുകഥാ സമാഹാരം രചിച്ചതാര്?