App Logo

No.1 PSC Learning App

1M+ Downloads
പെനിൻസുലർ ഇന്ത്യയിൽ ഏറ്റവും വ്യാപകമായ മണ്ണ് ഏതാണ്?

Aകറുത്ത മണ്ണ്

Bഅലുവിയൽ മണ്ണ്

Cചുവന്ന മണ്ണ്

Dസിൽറ്റ് സോയിൽ

Answer:

C. ചുവന്ന മണ്ണ്

Read Explanation:

ചുവന്ന മണ്ണ്

  • കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണാണിത്.
  • ഡെക്കാൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിലുമാണ് ചുവന്ന മണ്ണ് കൂടുതലായി കാണപ്പെടാറുള്ളത്.
  • അയൺ ഓക്സൈഡിന്റെ സാന്നിധ്യം കൊണ്ടാണ് ഇവയ്ക്ക് ചുവപ്പ് നിറം ലഭിക്കുന്നത്.
  • മധ്യപ്രദേശിന്റെ കിഴക്കുഭാഗങ്ങൾ, ഒറീസ, പശ്ചിമബംഗാൾ, ഉത്തര്‍പ്രദേശ്‌; തമിഴ്‌നാട്‌, കര്‍ണാടകം, ആന്ധ്രാ പ്രദേശ്‌ എന്നിവിടങ്ങളിലും ഈ മണ്ണ്‌ വ്യാപകമായി കാണപ്പെടുന്നു.

Related Questions:

.....ലാണ് ഖദർ മണ്ണ് കാണപ്പെടുന്നത്.
Earth's body of soil is the known as ?
ഡെൽറ്റ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന സമുദ്രജല കയറ്റം ഈ പ്രദേശങ്ങളിൽ ..... മണ്ണ് ഉണ്ടാവാൻ കാരണമാകുന്നു.
റിഗർ എന്നറിയപ്പെടുന്ന കറുത്ത മണ്ണ് ഏറ്റവും അനുയോജ്യമായ വിളയുടെ പേര് ?
സസ്യവളർച്ചയ്ക്ക് സുപ്രധാനമായ ജൈവ പദാർത്ഥങ്ങളും ദാതു അംശങ്ങളും പോഷകാംശങ്ങളും ജലവും ഇടകലർന്ന മണ്ണിൻറെ മണ്ഡലം: